ദൈവത്തിന്റെ വിശ്വസ്തരായ ആളുകൾ, ഇവിടെ ഒത്തുകൂടി, ഇപ്പോൾ അവരുടെ ഇടയനായിരുന്ന ഒരാളുടെ ജീവിതം ദൈവത്തിനു ഭരമേൽപ്പിക്കുന്നു. |ബെനഡിക്ട് മാർപാപ്പയുടെ മൃത ശവസംസ്കാര ശുശ്രൂഷയിൽ ഫ്രാൻസീസ് പാപ്പ നടത്തിയ വചന സന്ദേശത്തിൻ്റെ സ്വതന്ത്ര വിവർത്തനം
മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ, അവന്റെ ശബ്ദം കേൾക്കുമ്പോൾ നിൻ്റെ സന്തോഷംഇന്നും എന്നേക്കും പൂർണമാകട്ടെ! പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ലൂക്കാ 23 : 46) കർത്താവ് ക്രൂശിൽ പറഞ്ഞ അവസാന വാക്കുകൾ, ഇതായിരുന്നു; അവന്റെ അവസാന…