Category: ഫേസ്ബുക്ക് ഉപയോഗം

ഞങ്ങൾ ഒന്നും കാണുന്നില്ല.കാരണം ഞങ്ങളുടെ തലകൾകുനിഞ്ഞിരിക്കുകയാണ്.|മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക്. ‘വളരുന്ന’ യുവതയ്ക്ക് സമർപ്പിക്കുന്നു..

ഞങ്ങൾ ഒന്നും കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾകുനിഞ്ഞിരിക്കുകയാണ്. വൃദ്ധയായ സ്ത്രീ റോഡ് മുറിച്ചു കടക്കാൻ. സഹായമില്ലാതെ വിഷമിക്കുന്നു… കാരണം, ഞങ്ങൾ കാണുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിനുവകയുണ്ടാക്കാൻ കൈ നീട്ടുന്ന. കൊച്ചു പെണ്‍കുട്ടി… കാരണം, ഞങ്ങൾ കാണുന്നില്ല. മുന്നിൽ നിവർന്നു കിടക്കുന്ന. പത്രത്താളുകളിലെ…

“ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്..”

സിറോ മലബാർ സഭ ഇന്ന് രാത്രി മുതൽ ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള 50 നോയമ്പിലേക്ക് പ്രവേശിക്കുകയാണല്ലോ.. ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്.. മുൻപ് എട്ടുനോയമ്പിനും ഇതുപോലെ എടുത്തിട്ടുള്ളതുകൊണ്ട് മുന്നേ എടുത്ത തീരുമാനം തന്നെ ആണിത്.. ആയതിനാൽ…