Category: ഫിയാത്ത്

മാമോദീസ സ്വീകരിച്ചവരെല്ലാം മിഷനറിമാർ ….കർദിനാൾ മാർ ജോർജ് ആലഞ്ചേരി

നാലാമത് ഫിയാത്ത് മിഷൻകോൺഗസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുടക്കമായി. നിരവധി വൈദികരുടെയും അല്മായരുടെയും ബിഷപുമാരുടെയും സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി മിഷൻ കോൺഗ്രസിന് തിരി തെളിയിച്ചു. മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ , മാർ…

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.

ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് CMI നിർവഹിച്ചു ചടങ്ങിൽ ധ്യാനകേന്ദ്രം…