വഖഫ് ട്രിബ്യൂണൽ ഒരു മതകോടതിയോ?|ഫാ. ജോഷി മയ്യാറ്റിൽ
ഞാൻ ഒരു വക്കീലല്ല. പക്ഷേ, വക്കീലന്മാർ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനിറങ്ങുമ്പോൾ നിയമം ചികയാൻ നിർബന്ധിതനാകുന്നു. ശ്രീമാൻ വക്കീൽ കുറിച്ചത്: “സത്യം എന്താണ്? ഇപ്പോൾ വഖ്ഫ് ട്രിബുണൽ ആയി പ്രവർത്തിക്കുന്നത് മൂനംഗ സംവിധാനമാണ് . 1. കേരള ജുഡീഷ്യറിയിൽ നിന്നുള്ള ജില്ലാ ജഡ്ജി .…