മത വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയമാണ്:കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ
മണിപ്പൂരിനായി കെസിബിസി പ്രാർഥനായജ്ഞം നടത്തി കൊച്ചി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനും, കലാപത്തില്‍ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെട്ട സഹോദരങ്ങളോട് ഐക്യദാര്‍ഢ്യമറിയിച്ചും കെസിബിസി പ്രാർഥനായജ്ഞം നടത്തി. വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്ക ദേവാലയത്തിലായിരുന്നു പ്രാർഥനായജ്ഞം.കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ്…