Category: പ്രാർത്ഥനയിലും മൗനവ്രതത്തിലും

ഗർഭച്ഛിദ്രവും ദയാവധവും ഉൾപ്പെടെയുള്ള തിന്മകൾ ലോകരാജ്യങ്ങളിൽ മരണസംസ്‌ക്കാരം വിതയ്ക്കുമ്പോൾ, മനുഷ്യജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ നവനാൾ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് കത്തോലിക്കാ സഭ.

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രവും ദയാവധവും ഉൾപ്പെടെയുള്ള തിന്മകൾ ലോകരാജ്യങ്ങളിൽ മരണസംസ്‌ക്കാരം വിതയ്ക്കുമ്പോൾ, മനുഷ്യജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ നവനാൾ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് അമേരിക്കയിലെ കത്തോലിക്കാ സഭ. വിഖ്യാതമായ ‘വാഷിംഗ്ടൺ ഡി.സി മാർച്ച് ഫോർ ലൈഫി’നോട് അനുബന്ധിച്ച് ‘9 ഡേയ്സ് ഫോർ ലൈഫ്’…

ഡോ. മാത്യൂസ് മാർ സേവേറിയോസ് |പ്രത്യേക പ്രാർത്ഥനയിലും മൗനവ്രതത്തിലും, ജാഗരണത്തിലും ആയിരിക്കുന്നതിനാൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനോ, കൂടിക്കാഴ്ചകൾ നടത്തുന്നതിനോ, അഭിവന്ദ്യ പിതാവിനോട് ഫോണിലൂടെ അല്ലാതെയോ സംസാരിക്കുന്നതിനോ ഇപ്പോൾ സൗകര്യമില്ല

അറിയിപ്പ്: -പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിൻഗാമിയായി നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമനസ്സുകൊണ്ട് അസോസിയേഷൻ തീയതിയായ ഒക്ടോബർ 14 വരെ പ്രത്യേക പ്രാർത്ഥനയിലും മൗനവ്രതത്തിലും, ജാഗരണത്തിലും ആയിരിക്കുന്നതിനാൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനോ, കൂടിക്കാഴ്ചകൾ നടത്തുന്നതിനോ, അഭിവന്ദ്യ…