Category: പ്രസിദ്ധീകരിച്ചു

സിനഡ് അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു |പ​ത്തു​പേ​രാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​ത്.|Synod on Synodality

വ​ത്തി​ക്കാ​ൻ: സി​ന​ഡാ​ത്മ​ക​ത​യെ​ക്കു​റി​ച്ച് ഒ​ക്‌​ടോ​ബ​റി​ൽ വ​ത്തി​ക്കാ​നി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന മെ​ത്രാ​ന്മാ​രു​ടെ സി​ന​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​രം ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​കെ 364 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സി​ന​ഡി​ൽ പ​ത്തു​പേ​രാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​ത്. സീ​റോ​മ​ല​ബാ​ർസ​ഭ​യി​ൽ​നി​ന്ന് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, മാ​ർ…

മംഗോളിയയിലേക്കുള്ള പാപ്പയുടെ അപ്പസ്തോലിക യാത്ര: ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു

ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. “ഒരുമിച്ച് പ്രത്യാശിക്കുക” എന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. “പ്രത്യാശ” എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ പ്രത്യേകമായി പ്രമേയമാകുക. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ…

പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു.

മാർച്ച് മാസത്തിൽ പാപ്പാ മുഖ്യകാർമ്മീകത്വം വഹിക്കുന്ന ആരാധന ക്രമങ്ങളുടെ വിവരങ്ങളാണ് പൊന്തിഫിക്കൽ ആരാധനക്രമ ആഘോഷങ്ങളുടെ തലവൻ ആർച്ച് ബിഷപ്പ് ദിയേഗോ റാവെല്ലി പ്രസിദ്ധീകരിച്ചത്. മാർച്ച് രണ്ടാം തിയതി, വിഭൂതി തിരുന്നാൾ ദിനത്തിൽ പാപ്പാ വിശുദ്ധ ആൻസ്ലേമിന്റെ നാമഥേയത്തിലുള്ള പള്ളിയിൽ നിന്ന് പ്രാദേശിക…