Category: പ്രശ്നങ്ങൾ

ചില വാർത്തകൾ കേൾക്കുമ്പോൾ വല്ലാതെ നെഞ്ചുരുകുന്നു. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല .

ചില വാർത്തകൾ കേൾക്കുമ്പോൾ വല്ലാതെ നെഞ്ചുരുകുന്നു. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല . നല്ല സുഹൃത്തുക്കളോട് പ്രശ്നങ്ങൾ തുറന്നു പറയുക . എന്തെങ്കിലും പരിഹാരം അവർ കാണാതിരിക്കില്ല. എന്റെ അനുഭവമാണിത്. അനേകരുടെ ജീവിതത്തിൽ ഇത്തരത്തിൽ ഇടപെട്ടിട്ടുണ്ട്. എത്ര വലിയ…

“പ്രതിജ്ഞ ചൊല്ലി അനുസരണവൃതം ഏറ്റെടുത്ത പുരോഹിതരെ നിയന്ത്രിക്കാനും അവർ തെറ്റ്‌ ചെയ്താൽ വേണ്ട നടപടികൾ സ്വീകരിക്കാനും നിങ്ങൾ വൈകിയതല്ലേ ഈ പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാകാൻ കാരണം..”

അഭിവന്ദ്യ Bishop Thomas Tharayil പിതാവേ.. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന പ്രശ്നത്തെപ്പറ്റിയുള്ള അങ്ങയുടെ പോസ്റ്റ്‌ കണ്ടു.. അതിൽ അവസാന ഭാഗത്തു പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് “സഭയ്ക്കും സിനഡിനും എതിരെ ചിലർ നടത്തുന്ന വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു…