Category: പ്രവാസ ജീവിതം

വിശ്വാസവും പാരമ്പര്യവും പ്രവാസ ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നവര്‍ സിറോ മലബാര്‍ സഭയുടെ സമ്പത്ത്: മാര്‍ ജോസഫ് പെരുന്തോട്ടം

ദുബായ്: ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ വിശ്വാസികളുടെ തീക്ഷ്ണതയും സഭാ സ്‌നേഹവും തന്നെ എല്ലായ്‌പ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്നും അവരെ ഓര്‍ത്തു അഭിമാനമുണ്ടെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ സിറോ മലബാര്‍ സഭാ വിശ്വാസികളുടെ…