Category: പ്രവണത

“സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്‌മേല്‍ മറിക്കുന്നതും ദൂരവ്യാപകമായഅരാജകത്വം സൃഷ്ടിക്കുന്നതുമാണെന്നും “കെസിബിസിവിലയിരുത്തി

2023-ല്‍ ഡിസംബര്‍ 4,5,6 തീയതികളിലായി പാലാരിവട്ടംപിഒസിയില്‍ വച്ചു നടന്ന കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെസമ്മേളനാനന്തരം ഇറക്കുന്ന പത്രക്കുറിപ്പ് കൊച്ചി : കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടംപിഒസിയില്‍ സമ്മേളിച്ച മെത്രാന്‍സമിതി, സഭാംഗങ്ങള്‍ എന്ന നിലയിലും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ…