Category: പ്രബോധനം

പൗരസ്ത്യ സഭകൾ (Orientalium Ecclesiarum) എന്ന പ്രബോധനം (decreta)

രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ വന്ന പല പിതാക്കന്മാർക്കും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചു കാര്യമായ അറിവില്ലായിരുന്നു എന്നതാണ് സത്യം. ഇന്നാണെങ്കിൽ പോലും യൂറോപ്പിലും അമേരിക്കയിലും പൗരസ്ത്യ സഭകളെന്നു കേൾക്കുമ്പോൾ ഓർത്തഡോക്സ് സഭകളെയാണ് ജനങ്ങളോർമ്മിക്കുക; മെത്രാന്മാരുടെയും സമർപ്പിതരുടേയും വൈദികരുടെയും കാര്യവും ഏതാണ്ടതുതന്നെ.  പാശ്ചാത്യ റോമാസാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും പരസ്പരം കലഹിക്കുകയും ഭിന്നിക്കുകയും ചെയ്തതുപോലെ ഈ രണ്ട് സാമ്രാജ്യങ്ങളുടെയും അതിർത്തിക്കുള്ളിലെ  കത്തോലിക്കാസഭയും പരസ്പരം ഭിന്നിച്ചു. മാത്രമല്ല ഈ ഇരുരാജ്യാതിർത്തിക്കപ്പുറമുള്ള സഭകളും പൗരസ്ത്യമോ പാശ്ചാത്യമോ ആയ സഭകളോട് ചേർന്ന് പ്രവർത്തക്കാൻ പല കാരണങ്ങൾകൊണ്ടും  നിർബന്ധിതരായി. മാത്രമല്ല അവരും പിന്നീട് പൗരസ്ത്യമെന്നോ പാശ്ചാത്യമെന്നോ സ്വയം കരുതുകയും സ്വയം വിശേഷിപ്പിക്കയും ചെയ്തു. പാശ്ചാത്യവും പൗരസ്ത്യവുമായ റോമാസാമ്രാജ്യത്തിന്…

ഫ്രാൻസിസ് മാർപ്പാപ്പയും മ​​​ല​​​ങ്ക​​​ര ഓ​​​​ർ​​​​ത്ത​​​​ഡോക്സ്‌ സ​​​ഭയുടെ പരമാദ്ധ്യക്ഷൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ മാ​​​ത‍്യൂ​​​സ് തൃ​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​വയും തമ്മിൽ കൂടിക്കാഴ്ച|രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള പ്രബോധനം

ഫ്രാൻസിസ് മാർപ്പാപ്പയും മ​​​ല​​​ങ്ക​​​ര ഓ​​​​ർ​​​​ത്ത​​​​ഡോക്സ്‌ സ​​​ഭയുടെ പരമാദ്ധ്യക്ഷൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ മാ​​​ത‍്യൂ​​​സ് തൃ​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​വയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അവസരത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള ഡിക്രിയുടെ വിശകലനം: രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള പ്രബോധനംഏകവും വിശുദ്ധവും സാർവത്രികവും ശ്ലൈഹീകവുമായ സഭയിലുള്ള വിശ്വാസം…

പൗരസ്തസഭാവിഭാഗങ്ങൾ പാരമ്പര്യങ്ങൾ പിന്തുടരുക. |മാർപാപ്പയും പ്രബോധനവും രേഖകളും.

വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന രാഷ്ട്രീയ പാർട്ടികളേക്കാളും പണത്തിനു മുന്നിൽ ദൗത്യം മറന്നു പോകുന്ന മാധ്യമങ്ങളേക്കാളും സഭയ്ക്ക് കേരള സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. |മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം

നാർക്കോട്ടിക് കേസുകളും അറസ്റ്റും:മെക്സിക്കോ നൽകുന്ന മുന്നറിയിപ്പ് ‘നാർക്കോട്ടിക് ജിഹാദ്” പരാമർശത്തിൻ്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ എട്ടിലേക്ക് കേരളം എത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം ആയിരുന്നു എന്ന് കേരളം തിരിച്ചറിയുന്നു 2021 സെപ്റ്റംബർ എട്ടു മുതൽ കേരളത്തിൽ…

ഐക്യവും ഐക്യരൂപ്യവും സുപ്രധാനമാണ്: വത്തിക്കാൻ സ്ഥാനപതിആർച്ച്ബിഷപ് ലിയോ പോൾ ദോ ജിറേല്ലി

സഭയുടെ ഐക്യത്തിന് ആരാധനാക്രമത്തിലെ ഐക്യരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തിൽ ഫ്രാൻസീസ് മാർപാപ്പ നൽകിയ നിർദേശം നടപ്പിലാക്കാൻ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് വത്തിക്കാൻ സ്ഥാനപതി ഓർമ്മിപ്പിച്ചു. കാക്കനാട്: സീറോമലബാർ സഭയുടെ സിനഡു സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ മാർപാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതിയായ ആർച്ച്ബിഷപ് ലിയോ…

Potta One Day Convention, Feb 05, 2021, |LIVE

പോട്ട അനുദിനവചനശ്രുശ്രൂഷ; വി.കുര്‍ബാനയും വചന പ്രഘോഷണവും സൗഖ്യാരാധനയും One Day Convention 05 Feb, 2021 പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാർ നയിക്കുന്ന വചന പ്രഘോഷണവും സൗഖ്യാരാധനയും രോഗശാന്തി ശ്രുശ്രൂഷകളും നമുക്കൊരുമനസോടെ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാം.

സ്ത്രീ പൗരോഹിത്യത്തിലേക്കുള്ള ചുവടുവയ്പ്പാണോ ഫ്രാൻസിസ് പാപ്പയുടെ പുതിയ ഉത്തരവ്? || Spiritus Domini

അൾത്താരയിൽ ശുശ്രൂഷിക്കാനും തിരുകര്‍മ്മങ്ങള്‍ക്കിടെ വിശുദ്ധഗ്രന്ഥ വായനകള്‍ നടത്താനും സ്ത്രീകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ 2021 ജനുവരി 10 ന് ഉത്തരവിറക്കി. “സ്പിരിത്തൂസ് ദോമിനി” എന്ന പേരുള്ള ഈ ഉത്തരവിൻ്റെ വിശദംശങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഡോ.സ്റ്റാൻലി മാതിരപ്പിള്ളി ഈ വീഡിയോയിലൂടെ നൽകുന്നത്.