Category: പ്രത്യാശ നിറഞ്ഞ വർഷം

പുതിയ വർഷം പ്രതീക്ഷയുടേതാണ്. കരുത്തോടെ മുന്നേറാൻ ദൈവം നമ്മെ സഹായിക്കട്ടെ. പ്രത്യാശ നിറഞ്ഞ ഒരു വർഷം നമുക്കുണ്ടാകട്ടെ.

2021 കടന്നു പോവുകയും 2022 പടിവാതിൽക്കൽ വന്ന് നിൽക്കുകയും ചെയ്യുമ്പോൾ കഴിഞ്ഞ 365 ദിവസത്തിലെ ഓരോ നിമിഷവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച സർവ്വശക്തനായ ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദി.. ഒപ്പം സ്നേഹവും കരുതലും പ്രാർത്ഥനയും പ്രോത്സാഹനവും തിരുത്തലും ശാസനയും ഒക്കെ നൽകി…