സഭയെ സ്നേഹിച്ചാൽ സഭയ്ക്ക് വേണ്ടി നിലകൊണ്ടാൽ സഭയുടെ പ്രതിസ്നേഹം നമുക്ക് ലഭിച്ചിരിക്കും.
സഭയെ സ്നേഹിച്ചാൽ സഭയ്ക്ക് വേണ്ടി നിലകൊണ്ടാൽ സഭയുടെ പ്രതിസ്നേഹം നമുക്ക് ലഭിച്ചിരിക്കും. മതപഠനക്ലാസ്സുകളിലൂടെ ചെറുപുഷ്പ മിഷൻ ലീഗിലൂടെ ബഹുമാനപ്പെട്ട വൈദികരിലൂടെ പ്രിയപ്പെട്ട സിസ്റ്റേഴ്സിലൂടെയൊക്കെ ലഭിച്ച സ്നേഹവും പ്രോത്സാഹനവുമൊക്കെയാണ് ഇന്നും സഭയോടൊത്ത് ചിന്തിക്കാനും ജീവിക്കാനും എനിക്ക് പ്രചോദനം നൽകുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രവർത്തനങ്ങളിൽ…