Category: പേപ്പൽ ഡെലഗേറ്റ്

എറണാകുളം അതിരൂപതയുടെ പേപ്പൽ ഡെലിഗേറ്റ് ആർച്ചുബിഷപ്പ് ഡോ .സിറിൽ വാസ് മാർപാപ്പായുമായി കൂടിക്കാഴ്ച്ച നടത്തുന്നു .

പൊന്തിഫിക്കൽ ഡെലഗേറ്റ് മാർപാപ്പയെ സന്ദർശിച്ചു കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ ഓഗസ്റ്റ് 23-ാം തിയതി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ അദ്ദേഹം…

“പേപ്പൽ ഡെലിഗേറ്റിനോട് സഹകരിക്കുക; ഒരുമിച്ചു നടക്കാൻ പരിശ്രമിക്കുക” |അൽമായ ഫോറം സെക്രട്ടറി സീറോ മലബാർ സഭ

സീറോ മലബാർ സഭയിലെഎറണാകുളം അങ്കമാലി അതിരൂപതയുടെ പേപ്പൽ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനോട് സഹഹകരിക്കുവാനും ഒരുമിച്ചു നടക്കാൻ പരിശ്രമിക്കുകയും വേണമെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ശ്രീടോണി ചിറ്റിലപ്പിള്ളി പ്രസ്‌താവിച്ചു . പ്രസ്താവനയുടെ പൂർണ്ണരൂപം താഴെ…

കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പേപ്പൽ ഡെലഗേറ്റിനെ സന്ദർശിച്ചു.

കൊച്ചി – എറണാകുളം – അങ്കമാലി അതിരൂപതയിലെ ലിറ്റർജി വിഷയത്തിൽ മാർപാപ്പയുടെ തീരുമാനം നടപ്പിലാക്കാനായി നിയമിതനായിരിക്കുന്ന പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപതയിലെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി.) ഭാരവാഹികൾ പ്രസിഡന്റ് ഫ്രാൻസീസ് മൂലന്റെ…