കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: നിർമ്മാണങ്ങൾ പിന്നീട് ലംഘനം ആണെന്ന് കണ്ടാൽ 2 മുതൽ 6 ലക്ഷം വരെ പിഴ നൽകിയാൽ മതി ?
പഞ്ചായത്തിരാജ് / മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ നിയമഭേദഗതിയിലൂടെ 2021 ഫെബ്രുവരി 12 ന് പുറപ്പെടുവിച്ച നിയമഭേദഗതി ഓർഡിനൻസിൽ സൂചിപ്പിച്ചിരുന്ന പ്രകാരം Low Risk കെട്ടിടങ്ങൾക്ക് ഇനിമുതൽ ഉടമസ്ഥർക്ക് നിർമ്മാണ പെർമിറ്റിനായി തദ്ദേശഭരണകൂട അധികാരികളുടെ അനുമതിക്ക് വേണ്ടി കാത്തു നിൽക്കേണ്ടതില്ല. Low…