Category: പെത്തുർത്ത ഞായറാഴ്ച.

ഇന്ന് പേത്രുത്ത ഞായർ. |ഒരു പുതു ജീവിതത്തിനായി ആഗ്രഹിക്കുന്നവർക്ക്, എല്ലാ വിധ ദൈവാനുഗ്രഹങ്ങളും നേരുന്നു.

ഇന്ന് പേത്രുത്ത ഞായർ. മൽസ്യ മാംസാദികൾ ഉപേക്ഷിച്ച് നോമ്പിലും ഉപവാസത്തിലും ദൈവത്തോട് കൂടുതൽ ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപ് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് അത് പാചകം ചെയ്തിരുന്ന പത്രങ്ങൾ പോലും ഉടച്ച് കളഞ്ഞിരുന്ന പാരമ്പര്യത്തിന്റെ ഓർമ്മ ദിവസം. പാത്രങ്ങൾ…

എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു പെതുർത്ത ദിനാവും ദൈവാനുഗ്രഹപ്രദമായ വലിയ നോമ്പും ആശംസിക്കുന്നു

പെത്തുർത്ത ഞായറാഴ്ച. .50 ദിവസത്തെ നോമ്പിനു തലേനാൾ. ….”പേതൃത്താ” എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം ‘തിരിഞ്ഞു നോട്ടം’ എന്നാണ്… കൂടാതെ വി.നോമ്പിലേക്ക് ഉള്ള ഒരുക്കത്തിന്റെ അവസാന ദിനം കൂടിയാണ് ഇത്.. പാപപങ്കിലമായ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അനുതപിച്ചു ദൈവത്തിന്റെ സന്നിധിയിലേക്ക്…