Category: പൂർണ പിന്തുണ

സീറോ മലബാർ സഭയുടെ സിനഡ് തീരുമാനങ്ങൾ: |ഷെവലിയർ ബെന്നി പുന്നത്തറ പ്രതികരിക്കുന്നു | Sunday Shalom |

+2021 ആഗസ്റ്റിൽ നടന്ന സീറോ മലബാർ സഭയുടെ സിനഡ്, വിശുദ്ധ കുർബാനയുടെ ഏകീ കരണത്തെക്കുറിച്ചെടുത്ത തീരുമാനങ്ങളുടെ പ്രസക്തിയെന്ത് ? +സഭയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ എന്തായിരുന്നു ? സിനഡ് തിരുമാനങ്ങളെ അനുസരിക്കണോ ? +വിശുദ്ധ കുർബാന ഒരേ ക്രമത്തിൽ അവതരിപ്പിക്കുന്നതെന്തിന് ?…

സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ :കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നവീകരിക്കപ്പെട്ട കുർബാന ക്രമം നടപ്പിൽ വരുത്താനുള്ള സീറോ മലബാർ സഭാ സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെതിരെയുള്ള പ്രവർത്തികൾ വിശ്വാസ വിരുദ്ധമാണെന്നും അത് നിയന്ത്രിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. നാല് പതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ ആലോചിച്ചും ചർച്ചകൾ…