വി. കുര്ബാനയർപ്പണ രീതിയിലെ മാറ്റങ്ങളെക്കുറിച്ചു മാനന്തവാടി രൂപത മെത്രാൻ മാർ. ജോസ് പൊരുന്നേടം രൂപതയിലെ വിശ്വാസികൾക്കായി നൽകിയ ഇടയലേഖനം. പൂർണ്ണ രൂപം..
ഇടയലേഖനം മാനന്തവാടി രൂപതയുടെ അദ്ധ്യക്ഷനായ പൊരുന്നേടം മാർ ജോസ് മെത്രാൻ തൻറെ സഹശുശ്രൂഷകരായ വൈദികർക്കും ശെമ്മാശ്ശന്മാർക്കും സമർപ്പിതർക്കും അത്മായ സഹോദരങ്ങൾക്കും തനിയ്ക്ക്ഭരമേൽപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ദൈവജനം മുഴുവനും എഴുതുന്നത്കർത്താവിനാൽ സ്നേഹിയ്ക്കപ്പെട്ടവരേ,പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പാ 2021 ജൂലൈ 3 ന്സീറോ മലാർ സഭയിലെ മെത്രാന്മാരെയും…