Category: പൂർണ്ണ ദണ്ഡവിമോചനം

ഈ കുടുംബ വർഷത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും എന്ന് ഫ്രാൻസിസ് പാപ്പ.

ഈ വരുന്ന ഡിസംബർ 8ാം തിയ്യതി വരെയാണ് ഫ്രാൻസിസ് പാപ്പ അമോരിസ് ലതീഷ്യ കുടുംബ വർഷം പ്രഖാപിച്ചിരിക്കുന്നത്. പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാൻ സഭ നിശ്ചയിച്ചിട്ടുള്ള പാപ്പയുടെ നിയോഗത്തിൽ പ്രാർത്ഥിക്കുക, കുമ്പസാരിച്ച് ഒരുങ്ങുക, ഏറ്റവും അടുത്ത സാഹചര്യത്തിൽ വി.ബലിയിൽ പങ്കെടുത്ത് വി.കുർബാന സ്വീകരിക്കുക…