Happy New Year
ഗോഡ്‌സ് മ്യൂസിക്
പുതിയ ഗാനം
പുതുവത്സരാശംസകൾ
പുതുവർഷ ഗാനം
സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
ഒരേപാട്ട് പല രാജ്യങ്ങളില്‍ നിന്ന് പല ഗായകര്‍. |പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പുത്തന്‍ വഴിയിലൂടെ ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും ചേർന്നാണ് പുറത്തിറക്കുന്നത്
പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പാട്ടിന്റെവഴിയിലൂടെ സഞ്ചരിക്കുകയാണ് ഗോഡ്‌സ് മ്യൂസിക്. അതിനായി വ്യത്യസ്ത വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ പുതുവർഷ ഗാനം വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി പല ഗായകര്‍ പാടുന്നുവെന്നതാണ് ഇതിന്റെ പിന്നിലുള്ളപുതുമ. പ്രത്യാശയേകുന്ന പുതുവര്‍ഷഗാനമാണ് ഈ ഗായകരെല്ലാം ആലപിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ടിന്റുവും…