Category: പുതുജീവിതം നൽകി

ജീവിതം മാറ്റിമറിച്ച ദുഃഖ വെള്ളിയാഴ്ച|മഠത്തിൽ ചെന്നപ്പോഴും ഒരു കയ്യിൽ കത്തുന്ന സിഗരറ്റ് ഉണ്ടായിരുന്നു.

രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ ഏറ്റവും അവസാനത്തെ ബെഞ്ചിൽ ഇരുന്നു. തിരുക്കർമ്മങ്ങൾക്ക് ഒടുവിൽ അന്ന് വിശുദ്ധ കുരിശിൽ മുത്തുമ്പോൾ ഈശോ ക്ലാരയോട് ചോദിച്ചു…

ജീവിതം Improve ചെയ്യാൻ ഒരു best വഴി | Rev Dr Vincent Variath

ബൈബിളിനു വെളിയില്‍ ദൈവം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. |സുവിശേഷസന്ദേശത്തിന് പ്രപഞ്ചത്തോളം പരിധിയുണ്ടെന്ന ബോധ്യത്തില്‍ സധൈര്യം സുവിശേഷം പ്രസംഗിച്ച ഭക്തനായിരുന്നു അരവിന്ദാക്ഷമേനോൻ

സൂചകങ്ങളെ പിന്തുടര്‍ന്ന്ക്രിസ്തുപാദാന്തികത്തില്‍ .കിഴക്കുകണ്ട നക്ഷത്രം നല്‍കിയ ചില സൂചനകളെ ലാക്കാക്കി പൗരസ്ത്യദേശത്തുനിന്നും യാത്രയാരംഭിച്ച് ഒടുവില്‍ കാലിത്തൊഴുത്തിലെത്തി ദിവ്യരക്ഷകനെ കണ്ട് അവനെ ആരാധിച്ചു സായൂജ്യമടഞ്ഞ് ജ്ഞാനികളെയാണ് സുവിശേഷ പ്രസംഗകനായിരുന്ന അരവിന്ദാക്ഷമേനോന്‍റെ ജീവിതം ഓര്‍മ്മിപ്പിക്കുന്നത്. തനിക്കു സുപരിചിതങ്ങളായ വേദോതിഹാസ ഗ്രന്ഥങ്ങളിലെ ചില സൂചനകങ്ങളെ പിന്തുടര്‍ന്ന്…

ഏഴ് പേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി.

കോട്ടയം : വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. ഹൃദയം, കരൾ,…