Category: പുണ്യനക്ഷത്രം

നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു.|ദൈവവചനം പ്രഘോഷിക്കുന്ന നക്ഷത്രമായി മാറാം

“When they saw the star, they rejoiced exceedingly with great joy.” ‭‭(Matthew‬ ‭2‬:‭10‬) ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ…

എഫ്. സി. സി യിൽ വിരിഞ്ഞ ആ പുണ്യപുഷ്പം, ഈശോയുടെ മാർഗ്ഗത്തിൽ നടന്നതിന്റെ പേരിൽ രക്തം ചിന്തിയവൾ ഇന്ന് സഭയിലെ വാഴ്ത്തപ്പെട്ടവളാണ്.

പ്രേഷിതതീക്ഷ്ണത ആളിക്കത്തിയപ്പോൾ സ്വജീവൻ പോലും തൃണവൽഗണിച്ച്, ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരുട്ടിൽ തപ്പിതടഞ്ഞിരുന്നവരെ അജ്ഞതയുടെ കൂരിരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തിയതിന് സിസ്റ്റർ റാണിമരിയക്ക് വിലയായി കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. എഫ്. സി. സി യിൽ വിരിഞ്ഞ…

ഭാരതസഭയിലെ ആദ്യവനിതാരക്തസാക്ഷി|കേരള കത്തോലിക്കസഭയുടെ അഭിമാനപുണ്യനക്ഷത്രമായി സിസ്റ്റർ റാണിമരിയ

ധാർമ്മികമൂല്യങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ആധുനികയുഗത്തിൽ, മൂല്യബോധവും പ്രേഷിതചൈതന്യവും വിശുദ്ധിയുമുള്ള തലമുറകളെ വാർത്തെടുക്കാൻ വിശുദ്ധാത്മാക്കളുടെ വീരചരിതങ്ങൾ സഹായിച്ചേക്കാം. പ്രേഷിതതീക്ഷ്ണത ആളിക്കത്തിയപ്പോൾ സ്വജീവൻ പോലും തൃണവൽഗണിച്ച്, ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരുട്ടിൽ തപ്പിതടഞ്ഞിരുന്നവരെ അജ്ഞതയുടെ കൂരിരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തിയതിന് സിസ്റ്റർ…