Category: പുഞ്ചിരി

ദൈവത്തിൻറെ കോമാളികൾ|മദർ തെരേസ പറയും പോലെ ” നിങ്ങൾ ലോകത്തെ നോക്കി പുഞ്ചിരിക്കുക; ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും തീർച്ച…”.

കുട്ടിക്കാലത്ത് സർക്കസ് കൂടാരത്തിലെ കാഴ്ച്ചകളിൽ ഒത്തിരി കൗതുകത്തോടുകൂടി നോക്കി നിന്നിട്ടുള്ള കഥാപാത്രമാണ് ‘ജോക്കർ’. ഏറെ സാഹസികത നിറഞ്ഞ അഭ്യാസങ്ങൾക്ക് മുമ്പിൽ പിരിമുറുക്കത്തോടുകൂടിയിരിക്കുന്ന കാണികളെ നർമ്മരസം തുളുമ്പുന്ന വാക്കുകളും ചേഷ്ഠകളുമായി കയ്യടി വാങ്ങുന്ന കഥാപാത്രം. തന്റെ മുന്നിലിരിക്കുന്നവരെ അല്പം നേരം ചിരിപ്പിച്ച ശേഷം…

എല്ലാ വേദനകളെയും പുഞ്ചിരികൊണ്ട് തോൽപ്പിച്ച് ജീവിക്കുക, ഇരുൾ ഏറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അൽപ്പം പ്രതീക്ഷനൽകുന്ന ആ പുഞ്ചിരി ലോകാവസാനം വരെ നിലനിൽക്കട്ടെ!

വഴിപോക്കരിൽ ഒരാൾ.. .ഇടയ്ക്ക് പോകാറുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു ആ മധ്യവയസ്‌കൻ. ഏതാണ്ട് നാലഞ്ച് മാസങ്ങളേ ആയിരുന്നുള്ളൂ അയാളെ കണ്ടുതുടങ്ങിയിട്ട്. ഒരിക്കലും പേര് പോലും ചോദിച്ചിട്ടില്ലെങ്കിലും എന്നെ കാണുമ്പോഴെല്ലാം നിഷ്കളങ്കമായ ഒരു വിടർന്ന ചിരിയോടെ അയാൾ സൗഹൃദഭാവം പ്രകടിപ്പിക്കും. എല്ലായ്പ്പോഴും…