പുകവലി പൂർണമായും നിരോധിക്കുന്ന ആദ്യത്തെ രാജ്യം – ന്യൂസിലാൻഡ്.
2008 ന് ശേഷം ജനിച്ച ആർക്കും സിഗരറ്റ്/ പുകയില ഉൽപ്പന്നങ്ങൾ ജീവിതത്തിൽ വാങ്ങാനാവില്ല. കുട്ടികൾ ഉൾപ്പെടെ പുകവലിക്കുന്നതാണത്രേ കാരണമായി പറയുന്നത്. മയക്കുമരുന്ന് ചെറിയ അളവിൽ കൈവശം വയ്ക്കുന്നത് കുറ്റം അല്ലാതാക്കാനുള്ള നിയമഭേദഗതികൾ ആലോചിക്കുന്ന രാജ്യങ്ങളുമുണ്ട്. ഫുട്പാത്ത് കൈയേറി ക്യൂ നിൽക്കുന്നത് കണ്ട്,…