വിഴിഞ്ഞം കേസുകൾ മൂലം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ അടിയന്തരമായി പിൻവലിക്കണം- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
കൊച്ചി: വിരമിച്ച വൈദികരുടെ ക്ഷേമവും വൈദിക വിദ്യാർഥി പഠനത്തിന്റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തിൽ നിന്ന് സംഭാവന ചോദിക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത നിർബന്ധിതമാകുന്ന തരത്തിൽ അവരുടെ എഫ്സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടി ഇനിയും പിൻവലിക്കാത്തതിൽ ശക്തമായ പ്രതിഷേധം എന്ന്…