Category: പാവങ്ങളുടെ ദിവസം

സ്നേഹവും കരുണയും പങ്കു വയ്ക്കുന്നിടത്ത് ദൈവ സാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

തൊടുപുഴ:  ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ്…

അസ്സീസിയില്‍ അഞ്ഞൂറോളം പാവങ്ങളോടൊപ്പം ചെലവഴിച്ച് പാപ്പ: സമ്മാനം കൈമാറിക്കൊണ്ട് കരുതല്‍

റോം: ദരിദ്രരുടെ ലോകദിനത്തോട് അനുബന്ധിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ അസ്സീസി സന്ദര്‍ശിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പാവങ്ങളോടൊപ്പം ചെലവഴിച്ചു. കത്തോലിക്കാ സഭ നാളെ ദരിദ്രര്‍ക്കായുള്ള ദിനം ആചരിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു മാര്‍പാപ്പയുടെ സ്വകാര്യ സന്ദര്‍ശനം. ദരിദ്രരില്‍ ദരിദ്രനായി ജീവിക്കാനുള്ള ദൈവവിളി വിശുദ്ധ ഫ്രാന്‍സിസിനു…

ആഗോള പാവങ്ങളുടെ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസീസ് പാപ്പ നവംബർ 12 ന് അസീസിയിൽ 500 ഓളം ദരിദ്രരെ കാണുന്നു .

ആഗോള പാവങ്ങളുടെ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസീസ് പാപ്പ നവംബർ 12 ന് അസീസിയിൽ 500 ഓളം ദരിദ്രരെ കാണുന്നതിന്റെ വിവരങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടു. വി. ഫ്രാൻസിസിന്റെ ഗ്രാമമായ അസീസിയിൽ നവംബർ 12 ന് വെള്ളിയാഴ്ചയാണ് ആഗോള ദരിദ്രരുടെ ദിനം…