Category: പാലിയം

വി. പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ തിരുനാൾ ദിനത്തിൽ വത്തിക്കാൻ വി. പത്രോസ് ശ്ലീഹായുടെ ബസലിക്കയിൽ വച്ച് 34 മെത്രാപ്പോലീത്തമാർക്ക് വേണ്ടി ഫ്രാൻസിസ് പാപ്പ പാലിയം വെഞ്ചിരിക്കും.

കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ മെത്രാപ്പോലീത്തമാരായി ഉയർത്തിയവർക്കുള്ള അംശവസ്ത്രമായ പാലിയമാണ് പാപ്പ വെഞ്ചിരിക്കുന്നത്. കുഞ്ഞാടിന്‍റെ രോമംകൊണ്ടു നെയ്തുണ്ടാക്കിയ പാലിയം നല്ലിടയാനായ ക്രിസ്തുവിനോടു രൂപപെടേണ്ട മെത്രാപ്പോലീത്തയുടെ ഇടയദൗത്യത്തെ സൂചിപ്പിക്കുന്നു. കൈകൊണ്ടു നെയ്തുണ്ടാക്കിയിരുന്ന വെളുത്തനാ‌ടയില്‍ 6 ചെറിയ കറുത്ത കുരിശുകളും തുന്നിപ്പിടിപ്പിച്ചിട്ടുള്ള കഴുത്തില്‍ ധരിക്കാനുള്ള…