Category: പാപ്പായുടെ അപ്പസ്തോലിക സന്ദർശനം

പോൾ ആറാമൻ പാപ്പയുടെ ഭാരത സന്ദർശനത്തിന് ഇന്ന് അറുപതാണ്ട്

പോൾ ആറാമൻ പാപ്പയുടെ ഭാരത സന്ദർശനത്തിനു ഇന്നു ആറു പതിറ്റാണ്ടു തികയുന്നു. 1964 ഡിസംബർ രണ്ടു മുതൽ 5 വരെ മുംബയിൽ വച്ചു നടന്നത 38 – മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിനാണ് പോൾ ആറാമൻ പാപ്പ ഇന്ത്യയിലെത്തിയത്. “ഇതു…

നമ്മെ വിളിച്ചത് യേശു, അവിടുത്തേക്ക് നന്ദി പറയാം; ലോക യുവജന വേദിയില്‍ പാപ്പ

ലിസ്ബണ്‍: ആഗോള കത്തോലിക്ക യുവജന സമ്മേളനത്തിന്റെ പ്രധാന വേദികളിലൊന്നായ എഡ്വേർഡ് ഏഴാമൻ പാർക്കിലെത്തിയ ഫ്രാന്‍സിസ് പാപ്പക്ക് യുവജനങ്ങള്‍ ഒരുക്കിയത് വന്‍വരവേല്‍പ്പ്. യൗവനത്തിന്റെ ആത്മീയതയും സംഗീതവും ലഹരിയും ആർജവവും ഊർജമായ സമ്മേളന നഗരിയിൽ അഞ്ചു ലക്ഷത്തിലധികം യുവജനങ്ങളാണ് ആര്‍പ്പുവിളിയോടേയും ആവേശത്തോടെയും ഫ്രാൻസിസ് മാർപാപ്പയെ…

മംഗോളിയയിലേക്കുള്ള പാപ്പയുടെ അപ്പസ്തോലിക യാത്ര: ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു

ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. “ഒരുമിച്ച് പ്രത്യാശിക്കുക” എന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. “പ്രത്യാശ” എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ പ്രത്യേകമായി പ്രമേയമാകുക. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ…

സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള പാപ്പായുടെ അപ്പസ്തോലിക സന്ദർശനം|2021 ഡിസംബർ 2-6 വരെയുള്ള പരിശുദ്ധ പിതാവിന്റെ അപ്പസ്തോലിക സന്ദർശന പരിപാടികൾ.

2021 ഡിസംബർ, 2 വ്യാഴാഴ്ച റോം – ലർനാക്കാ – നിക്കോസിയ 11:00 റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലർനാക്കയിലേക്ക് വിമാനത്തിൽ യാത്ര ആരംഭിക്കും. 3:00 ലർനാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്നു.3:00 ലർനാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാപ്പായ്ക്ക് ഔദ്യോഗിക സ്വീകരണം.…