Category: പരിഹാര മാർഗങ്ങൾ

“സഭാപരമായ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ പിതാക്കന്മാർ നിശ്ചയദാർഢ്യത്തോടെ പരിശ്രമിക്കുമെന്ന് ഉറപ്പാണ്.. “|പ്രതിഷേധ പ്രകടനങ്ങളിൽനിന്നും പ്രചരണങ്ങളിൽ നിന്നും പിന്തിരിയണം |കർദിനാൾ ജോർജ് ആലഞ്ചേരി

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു. അടുത്തകാലത്തു നടന്ന സംഭവങ്ങൾ തികച്ചും വേദനാജനകമാണ്.. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി സഭ മുഴുവനും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ വിഷയം ജനുവരി 9ന്…