പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ | ദൈവ സ്നേഹത്തിന്റെ വിളബംര ദിനം|പരിശുദ്ധ ത്രിത്വം എന്നാ മഹാരഹസ്യം സഭയുടെ തുടക്കം മുതൽ തന്നെ അവളുടെ ജീവിതത്തിന്റെ സ്പന്ദനമാണ്.
പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്‌ച എല്ലാ വർഷവും സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു, ഈ ഞായറാഴ്ച പരിശുദ്ധ ത്രിത്വത്തിൻ്റെ ഞായറാഴ്ച (Trinity Sunday) എന്നും അറിയപ്പെടുന്നു. ജോൺ ഹാർഡന്റെ മോഡേൺ കത്തോലിക് ഡിക്ഷനറിയിൽ (Modern Catholic Dictionary)…