മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിച്ചു കൊണ്ടുള്ള കല്പന അഭി.ഡോ എബ്രഹാം മാർ സെറാഫിം തിരുമേനിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി കൈമാറുന്നു.
ഡൽഹി ഭദ്രാസന അധിപൻ അഭി. ഡോ. യുഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത, പരിശുദ്ധ ബാവ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി റവ. ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് എന്നിവർ സമീപം