Category: പരിശീലിപ്പിക്കണം

നല്ല മനുഷ്യരാകാൻ ആൺകുട്ടികളെയുംപെൺകുട്ടികളെയും കുടുംബങ്ങളിലും സ്കൂളുകളിലും പരിശീലിപ്പിക്കണം.

മുല കുടിക്കാനുള്ള ശിശുക്കളുടെ അവകാശം മനുഷ്യാവകാശനിയമത്തിൽ പെടില്ലേ,?! നമ്മുടെ നാട്ടിൽ തുടർച്ചയായി കേൾക്കുന്ന വാർത്തകൾ Exhibitionism അതായത് ലിംഗപ്രദർശനസ്വഭാവം ഉള്ള പുരുഷന്റെ വാർത്തകളും, അതിനെ പ്രതിരോധിക്കാൻ എന്ന പേരിൽ പേരെടുക്കാൻ വരുന്നഫെമിനിസ്റ്റ്കളുടെയും പ്രകടനങ്ങളാണ്. വികല സ്വഭാവമുള്ള പുരുഷന്മാരുടെ കഥകൾ പൊലിപ്പിച്ചും പതപ്പിച്ചും…