Category: പഠനവിഷയം

2022 ലെ ആഗോള സാമൂഹ്യ മാധ്യമ ദിനത്തിന്റെ പഠനവിഷയമായി “കേൾക്കുക” എന്നത് വത്തിക്കാനിൽ നിന്ന് പുറത്തിറക്കി.

ആഗോള സാമൂഹ്യമാധ്യമ ദിനത്തിന്റെ 56 മത് ആഘോഷമാണ് 2022 ൽ നടക്കുന്നത്. പോൾ ആറാമൻ പാപ്പ രണ്ടാം വത്തിക്കാൻ സൂനഹദോസിന് ശേഷം 1967ലാണ് ആദ്യ ആഗോള സാമൂഹിക മാധ്യമ ദിനം ആഘോഷിച്ച് തുടങ്ങിത്. ഈ വർഷത്തെ ചർച്ചാ വിഷയമായി ലിസൺ അഥവാ…