Category: പടിയിറക്കം

നേട്ടങ്ങളുടെ വഴിയിൽ സര്‍വകലാശാലയെ നയിച്ച്പ്രഫ. സാബു തോമസിന്പടിയിറക്കം

മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ പാതയിലൂടെ നയിച്ച വര്‍ഷങ്ങള്‍ക്കൊടുവിലാണ് പ്രഫ. സാബു തോമസ് വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിക്കുന്നത്. അധ്യാപനം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, സംരംഭകത്വ പ്രോത്സാഹനം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ…