Category: നേതൃസമ്മേളനം

കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ‘ജനജാഗരം’ നേതൃസമ്മേളനങ്ങൾ

കൊച്ചി: നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ‘ജനജാഗരം’ നേതൃസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് കെആർഎൽസിസി അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ തയാറെടുപ്പിനായി സംഘടിപ്പിച്ച നേതൃയോഗം അദ്ദേഹം…

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) ന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷെറി ജെ തോമസിന് അഭിനന്ദനങ്ങളും ആശംസകളും .|സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ ..

സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ ഷെറി ജെ തോമസിനും സമിതിക്കും സാധിക്കട്ടെ .. .കെ എൽ സി എ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ ജനറൽകൗൺസിൽതിരഞ്ഞെടുത്തു. ബിജു ജോസി…

മാനന്തവാടി രൂപത സുവർണ്ണ ജൂബിലി നേതൃസംഗമം ദ്വാരക പാസ്റ്ററൽ സെന്ററിൽ 2022 ഡിസംബർ 10 നു നടത്തപ്പെട്ടു.

കഴിഞ്ഞ 50 വർഷങ്ങളിൽ രൂപതാ തലത്തിൽ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകിയ വൈദികരും സന്യസ്തരും അല്മായ സഹോദരങ്ങളും പങ്കെടുത്തു. ഓർമ്മകൾ പങ്കിട്ട് നേതൃസംഗമം മാനന്തവാടി: മാനന്തവാടി രൂപതാസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദം 2022 എന്ന പേരിൽ നേതൃസംഗമം നടത്തി.1973ല്‍ രൂപത…

കെസിബിസി പ്രൊ ലൈഫ് സമിതിസംസ്ഥാന നേതൃസമ്മേളനം നാളെ

കൊച്ചി: കെസിബിസി പ്രോ ലൈഫ് സമിതി സംസ്ഥാന നേതൃസമ്മേളനം  നാളെ ( ഒക്‌ടോബർ -28 ന്) പാലാരിവട്ടം പിഒസിയില്‍ ചേരും. രാവിലെ പത്തിനു പ്രസിഡന്റ് സാബു ജോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം…

നിങ്ങൾ വിട്ടുപോയത്