Category: നിയമനിർമാണം

നിരാഹാരമിരിക്കാൻ അനുവദിക്കാനാകില്ലെന്ന് അറിയിച്ച് നിയമപാലകർ ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരെ മാറ്റുകയുണ്ടായി

പ്രസ്താവന ഇന്ന്, ഓഗസ്റ്റ് 22, 2023 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് അതിരൂപതയിലെ ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരെ സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ്…

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്|നിയമനിർമ്മാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത – ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടാ.

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട് കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്‌ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽകോഡ്…

ഗര്‍ഭപാത്രത്തെ കൊലക്കളമാക്കുന്ന കോടതി വിധികള്‍|Shekinah News

ഒരു പ്രതികരണം “മുൻപ് ഒരു സിനിമ കണ്ടതോർക്കുന്നു ഒരു കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ അക്രമികളെ കണ്ട് ഭയന്ന് ഒരു കൊച്ചുകുഞ്ഞ് കട്ടിലിനടിയിൽ ഒളിക്കുന്നു അക്രമികൾ ആ കൊച്ചു കുഞ്ഞിനെയും കട്ടിലിനടിയിൽ നിന്നും കണ്ടെത്തി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു എന്ത് ഭീകരമാണ് ല്ലേ…

മനുഷ്യജീവനും സാമൂഹ്യ സുരക്ഷിതത്തിനും പ്രാധാന്യംനൽകി പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം . |- പ്രൊലൈഫ് അപ്പോസ്തലേറ്റ് സീറോ മലബാർ സഭ

മനുഷ്യജീവനും സാമൂഹ്യസുരക്ഷിതത്തിനും പ്രാധാന്യംനൽകിപുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം .– പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി. മദ്യഉപയോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് വ്യാപക പ്രചാരം നൽകി അധികാരത്തിൽ വന്ന സർക്കാർ മനുഷ്യജീവനും സാമൂഹ്യസുരക്ഷത ത്തിനും വിഘാതം സൃഷ്ടിക്കുന്ന പുതിയ മദ്യനയം പിൻവലിക്കണമെന്ന് പ്രൊ…

മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാ​ഗതാർഹം: സീറോമലബാർ സഭാ സിനഡ്

കൊച്ചി | കാക്കനാട്: മുല്ലപ്പരിയാർ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാ​ഗതാർഹമെന്ന് സീറോമലബാർ സഭാ സിനഡ്. ല​ക്ഷക്കണക്കിനാളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്.…

വന്യജീവി ആക്രമണം നിയമനിർമാണം നടത്തണം | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

വന്യജീവികളിൽ നിന്നുംമനുഷ്യരെ രക്ഷിക്കാൻ നിയമനടപടികൾ ആവശ്യം. കൊച്ചി. കാർഷിക മേഖലയിൽ വന്യജിവീ കളുടെ ആക്രമണത്തിൽ നിരവധി മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിയമനിർമ്മാണം അടക്കമുള്ള അടിയതര നടപടികൾ കേന്ദ്ര -കേരള സർക്കാർ സ്വീകരിക്കണമെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. തൃശൂർ,…