Category: നിയമനങ്ങൾ

സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയിൽ പുതിയ നിയമനങ്ങൾ

കാക്കനാട്: സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയിൽ (Committee for Education) പുതിയ സെക്രട്ടറിമാരെ നിയമിച്ചു. റവ. ഫാ. റെജി പി. കുര്യൻ പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും റവ. ഫാ. ഡൊമിനിക്ക് അയലൂപറമ്പിൽ ഹയർ സെക്കന്ററി ഉൾപ്പെടയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള…

സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ|വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻനിയമിതനായി.

കാക്കനാട്: സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്.…

എറണാകുളം അങ്കമാലിഅതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ.|ജേക്കബ് പാലയ്ക്കാപിള്ളിയച്ചനെ അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായും ജോഷി പുതുവയച്ചനെ ചാൻസലറായുംനിയമിച്ചു.

കൊച്ചി.സീറോ മലബാർ സഭയിലെ പ്രധാന അതിരൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ. അപ്സത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ നൽകിയ അറിയിപ്പ് ഇപ്രകാരം ആണ്‌ . അറിയിപ്പ് എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസ്, എറണാകുളം, 09 ഒക്ടോബർ 2024…

മാതൃവേദിയുടെ വൈദിക ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ -തൃശൂർ.|കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കൽ -കാഞ്ഞിരപ്പള്ളി|സീറോ മലബാർ സഭയിൽ പുതിയ നിയമനങ്ങൾ

മാതൃവേദിയിലും കുടുംബ പ്രേഷിതത്വവിഭാഗത്തിലും പുതിയ നിയമനങ്ങൾ കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വവിഭാഗം സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ…