Category: നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു.| ചാവറ സൂക്തങ്ങൾക്ക് ജീവൻ കൊടുക്കുകയും പാവങ്ങളുടെ പക്ഷം ചേരുന്ന വി.ചാവറയച്ച ന്റെ ക്രിസ്തു സ്നേഹം സൂക്ഷ്മമായും ശ്രദ്ധയോടും പകർന്നുകൊടുക്കുകയും ചെയ്ത, സഹനജ്വലയിൽ വാടാകർമ്മെല പുഷ്പം, സിഎംസി സഭയുടെ അഭിമാന താരം.

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു. സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി നിര്യാതയായി സി എം സി സന്യാസ സഭയുടെ മുൻ ജനറാൾ സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി (72) നിര്യാതയായി. കഴിഞ്ഞ കുറേക്കാലമായി രോഗഗ്രസ്തയായി നൂറനാട് ആശ്രമത്തിൽ ചികിത്സയിലും വിശ്രമത്തിലുമായി…

നിത്യസമ്മാനത്തിന് യാത്രയായ അമ്മയെക്കുറിച്ച് സ്രാമ്പിക്കല്‍ പിതാവ് | MAR JOSEPH SRAMPICKAL

(Shekinah TV)

മാത്യ മൂത്തേടൻ സാറിൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു! ആത്മാവ് നിത്യശാന്തിയിൽ ആയിരിക്കട്ടെ!

കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ മാത്യൂ മൂത്തേടൻ, തീഷ്ണമതിയായ ഒരു ക്രൈസ്തവനും സഭൈക്യ ചിന്തകൾക്ക് ഊർജം പകരുന്ന വ്യക്തിയുമായിരുന്നു. സാറിൻ്റെ വിയോഗ വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. 61-ാം വയസ്സിൽ അപ്രതീക്ഷിതമായി കടന്നുവന്ന മരണത്തിൻ്റെ കൂടെ, തൻ്റെ പ്രതീക്ഷകൾ ഇവിടെ…