Category: നായശല്യം

അക്രമാസക്തരായ നായ്ക്കളെ തെരുവില്‍ വളര്‍ത്തുവാന്‍ അനുവദിക്കരുത്: പ്രൊലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് സര്‍ക്കാര്‍ ടുറിസം പരസ്യങ്ങളില്‍ വിശേഷിക്കുമ്പോഴും തെരുവുകളില്‍ അക്രമാസസക്തരായ നായകള്‍ അലഞ്ഞുനടന്നു വഴിയാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിച്ച് തെരുവുകളില്‍ നായവളര്‍ത്തല്‍ അവസാനിപ്പിക്കണം.സംസ്ഥാനത്തുടനീളം തെരുവ്…