Category: നവീന ഭാഷ്യങ്ങൾ

അനുസരണക്കേടിന്റെ നവീന ഭാഷ്യങ്ങൾ?| ദൈവാരാധനയെ ഒരു ക്രമസമാധാന പ്രശ്നമാക്കി വളർത്തിയെടുക്കുന്നത് ആരാണ്?

എറണാകുളം അതിരൂപത ബസിലിക്ക തുറക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. മുൻ ബസിലിക്ക വികാരിയുടെ ഒരു പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു . ആ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് താൻ അനുസരിക്കാൻ സന്നദ്ധനാണെന്നും എന്നാൽ പോലീസിന്റെ സാന്നിധ്യത്തിലുള്ള ദൈവാരാധന ആണ് വിഷയമെന്നുമാണ് . ഇവിടെ ന്യായമായ ഒരു…