Category: നന്മ വളർത്തുന്നതാകട്ടെ!

ക്രിസ്തുരാജന്റെ തിരുനാൾ|എളിയവരുടെ രാജാവ് (മത്താ 25:31-46)|നിന്റെ സഹജനു വേണ്ടി എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ?

വിശപ്പും ദാഹവും അപരിചിതത്വവും നഗ്നതയും രോഗവും തടവറയുമൊന്നും കവിതകളല്ല. കാവ്യാത്മകതയുടെ ചാരുതകളൊന്നും ചേരാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണവ. ആ യാഥാർത്ഥ്യങ്ങളുടെ മുന്നിലെ നമ്മൾ ആരാണെന്ന വ്യക്തമായ ബോധത്തിലേക്ക് നമ്മൾക്ക് ഉണരാൻ സാധിക്കു. അതുകൊണ്ടാണ് വിധിയാളൻ രാജകീയ പരിവേഷത്തോടു കൂടി പ്രത്യക്ഷപ്പെടുമ്പോഴും പറയുന്നത് ഞാനായിരുന്നു…

ദൈവത്തിന്‍റെ മക്കള്‍ എല്ലാ ദൈവിക നന്മകളുടേയും നികേതനമായി തീരണം. തിന്മയേ നന്മകൊണ്ട് കീഴടക്കുവാന്‍ ദൈവാത്മാവ് നമ്മെ ശക്തരാക്കും.

Shinto Pj

ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെ: ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി

കൊല്ലം: ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെയാണെന്ന് കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അപ്പസ്തോല രാജ്ഞിയുടെ പ്രേഷിത സന്യാസസമൂഹത്തിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കും…

നന്മയുടെ നാവ് ഉണരണമെന്ന് ആഹ്വാനവുമായി പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ . സാമൂഹ്യതിന്മകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നന്മയുടെ നാവ് ഉണരണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സും കാരിത്താസ് ഇന്ത്യയും സംയുക്തമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നടപ്പിലാക്കുന്ന ലഹരി…

“നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത് .അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക. അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല , മൂല്യം മനസ്സിലാക്കും .അപ്പോൾ ജീവിതം സുന്ദരമാകും . “

‘ വിടപറയും മുൻപേ .. തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന സ്റ്റീവ് ജോബ്‌സ് അവസാനം എഴുതിയ കുറിപ്പ് : “ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.…

“ഇതര സമുദായങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഇസ്ലാമിക് റാഡിക്കലൈസേഷനെ പ്രത്യയശാസ്ത്രപരമായി ഉള്ളിൽനിന്നു നേരിടാൻ മുസ്ളീം സമുദായത്തെ ശക്തിപ്പെടുത്തുക എന്നതും. അതിനുള്ള ശക്തമായ ശ്രമങ്ങളും ലീഗിന്റെയും സമുദായ നേതൃത്വത്തിന്റെയും മത പണ്ഡിതരുടെയും ഭാഗത്തുനിന്നും ഉണ്ടാകും എന്നു കരുതുന്നു. “

മുസ്ളീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജില്ലാ കേന്ദ്രങ്ങളിൽ മത സൗഹാർദ പര്യടനവും പാർട്ടി കൺവെൻഷനുകളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഫാസിസത്തിനും മത നിരാസത്തിനും ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങൾക്കുമെതിരേ, മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗിന്റെ…