Category: ധർമ്മാരാം സമൂഹം

സഭയുടെ നാലു സ്ഥാപകരെ സമുചിതം സമാദരിച്ച ധർമ്മാരാം സമൂഹത്തിന് അഭിനന്ദനങ്ങൾ.

ഒന്നല്ല, നാല്. സിഎംഐ സഭയുടെ മേജർ സെമിനാരിയായ ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ ഇത്തവണ ചെന്നപ്പോൾ ഒരു പുതുമ – സിഎംഐ സഭാ സ്ഥാപകരുടെ പ്രതിമകൾ (Bust) സെമിനാരിയുടെ അകകെട്ടിലെ നാലു വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു – സഭയെ താങ്ങി നിറുത്തുന്ന നാല് സ്തൂപങ്ങൾ…