Category: ദൈവ സ്നേഹം

സ്നേഹത്തെ ഒരു കാല്പനികതയായിട്ടല്ല വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പച്ചയായും പ്രകോപനപരമായുമാണ്. അതുകൊണ്ടാണ് അയൽക്കാരനെ നിർവചിക്കുമ്പോൾ സമരിയക്കാരൻ അവിടെ കടന്നുവരുന്നത്.

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർസ്നേഹിക്കുക (മത്താ 22: 34-40) ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന കാലമുള്ളിടത്തോളം ആ കൽപനയും നിലനിൽക്കും. അത് ഒരു കടമയല്ല,…

മനുഷ്യന്റെ പ്രതീക്ഷ തീരുന്നിടത്തുനിന്നു ദൈവത്തിന്റെ ശരിയായ സമയം ആരംഭിക്കുന്നതിന്റെ വിളിക്കുന്ന വാക്കാണ് മൂന്നാം ദിവസം. |വേദപുസ്തകത്തിലെ അഞ്ചു മൂന്നാംപക്കത്തെക്കുറിച്ചു |Fr. Bobby Jose Kattikkadu

എന്തുകൊണ്ട് ദൈവം മനുഷ്യനെ ഇത്രമാത്രംസ്നേഹിക്കുന്നു ?.|ദൈവ സ്നേഹം പ്രഘോഷിക്കാം |Mangalavartha | Episode 4 | Fr. Abraham Kavilpurayidathil