Category: ദൈവത്തിൻ്റെ ചിരി

ദൈവത്തിൻറെ കോമാളികൾ|മദർ തെരേസ പറയും പോലെ ” നിങ്ങൾ ലോകത്തെ നോക്കി പുഞ്ചിരിക്കുക; ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും തീർച്ച…”.

കുട്ടിക്കാലത്ത് സർക്കസ് കൂടാരത്തിലെ കാഴ്ച്ചകളിൽ ഒത്തിരി കൗതുകത്തോടുകൂടി നോക്കി നിന്നിട്ടുള്ള കഥാപാത്രമാണ് ‘ജോക്കർ’. ഏറെ സാഹസികത നിറഞ്ഞ അഭ്യാസങ്ങൾക്ക് മുമ്പിൽ പിരിമുറുക്കത്തോടുകൂടിയിരിക്കുന്ന കാണികളെ നർമ്മരസം തുളുമ്പുന്ന വാക്കുകളും ചേഷ്ഠകളുമായി കയ്യടി വാങ്ങുന്ന കഥാപാത്രം. തന്റെ മുന്നിലിരിക്കുന്നവരെ അല്പം നേരം ചിരിപ്പിച്ച ശേഷം…

കൈയിലെ തിരിയും ദൈവത്തിൻ്റെ ചിരിയും!

ആ വരവു കണ്ട് ജറുസലേം ദൈവാലയത്തിന് അന്ന് മനം നിറഞ്ഞു. ദൈവത്തെയും കരത്തിൽ ഏന്തി അതാ, മറ്റൊരു ദൈവാലയം വരുന്നു! ദൈവപിതാവ് തൻ്റെ ‘ഏകജാതനെ’ മറിയത്തിൻ്റെ ‘ആദ്യജാതനാ’യി കന്യകാ കരങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. ദഹനബലിക്കും പാപപരിഹാരബലിക്കുമായുള്ള രണ്ടു പ്രാവുകൾ ദരിദ്രനായ യൗസേപ്പിൻ്റെ…