Category: ദൈവത്തിന് സ്തുതി

തലമുറകൾ നശിക്കുന്നു എന്ന് ആര് പറഞ്ഞു ?അമേരിക്കയിലും ദൈവമക്കൾ ഇങ്ങനെ

അമേരിക്കയിൽ ദൈവത്തിനുവേണ്ടി സമർപ്പണത്തോടെ ജീവിക്കുന്ന അനേകം മലയാളികളെ എനിക്കറിയാം. ഇംഗ്ലണ്ടിലും ദുബായിലും നാട്ടിലും വച്ചുണ്ടായ സൗഹൃദങ്ങൾ അമേരിക്കയിൽ ചേക്കേറിയിട്ടുണ്ട്. എന്റെ ഒരു പ്രിയ സുഹൃത്തിനോടൊപ്പം പണ്ടൊരിക്കൽ യാത്ര ചെയ്യുകയായിരുന്നു. ഒരു അന്താരാഷ്ട്ര സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ പോയ ശേഷം…

രക്ഷാകര പദ്ധതിയുടെ ഉറവിടമായ പരിശുദ്ധ ത്രിത്വത്തിലെ ഓരോരുത്തരെയും സ്തുതിച്ചുകൊണ്ടുവേണം സ്വർഗ്ഗത്തിന്റെ മനുഷ്യാവതാരസ്തുതിഗീതമായ നന്മനിറഞ്ഞ മറിയം ചൊല്ലുവാൻ.

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ അത്ഭുത ശക്തി വിശുദ്ധ മെറ്റിൽഡ(Saint Mechtilde ) പരിശുദ്ധ അമ്മയോട് വലിയ ഭക്തയായിരുന്നു. ജീവിതത്തിൽ വല്ല മാരക പാപവും ചെയ്തുപോയി പ്രസാദ വരം നഷ്ടപ്പെട്ടു മരിക്കാനിടയായാൽ സ്വർഗത്തെ നഷ്ടപ്പെടുത്തി നരകത്തിനു അർഹയായി തീരുമോ എന്ന ആകുലത…

സ്തുതി ഒരിക്കലും അവസാനിക്കാതിരിക്കട്ടെ!

ബൈബിളിൽ മാർക്കോസിന്റ് സുവിശേഷം 10: 17 ൽ ധനികനായ ഒരു യുവാവിന്റെ കഥ പറയുന്നുണ്ട്. സമ്പന്നനായ ആ യുവാവിനോട് ക്രിസ്തു പറയുന്നു; ” നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്തതിനു ശേഷം എന്നെ പിന്തുടരുക ” സമ്പന്നനായ ആ യുവാവ് അത് കേട്ട്…

പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധതയിലും അനുസരണത്തിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ,ദൈവത്തിരുമനസ്സ് മഹത്വപ്പെടാനും അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ..|മംഗളവാർത്താ തിരുനാൾആശംസകൾ

മംഗളവാർത്താ തിരുനാൾ. (പരിശുദ്ധ കന്യകാമറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ അറിയിപ്പ് തിരുനാൾ. 25/03) സുവിശേഷം ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ…|ദൈവത്തിന് സ്തുതി…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ… അനുഗ്രഹത്തിന്റെ… ദൈവത്തിന് സ്തുതി… എന്റെ ജീവിതത്തിന്റെ തെളിച്ചവും വെളിച്ചവുമായ എന്റെ പ്രിയപ്പെട്ട കൊച്ചിന്.. ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മക്കൾക്ക് ….സ്നേഹവും പ്രാർത്ഥനയുംനൽകുന്ന മാതാപിതാക്കൾക്ക്…. സഹോദരങ്ങൾക്ക് …ബന്ധുക്കൾക്ക് … കൂട്ടുകാർക്ക് എല്ലാവർക്കും…