Category: ദേശീയ വിലാപദിനം

ഓഗസ്റ്റ് 10: ദേശീയ വിലാപദിനംഗര്‍ഭഛിദ്രത്തിനെതിരെ ജനമനഃസാക്ഷി ഉണരണം: സിബിസിഐ ലെയ്റ്റി കൗണ്‍സിൽ

കൊച്ചി: മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് രാജ്യത്ത് നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഓഗസ്റ്റ് 10ന് ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശുക്കളെ അനുസ്മരിച്ചുകൊണ്ട് ഭാരത കത്തോലിക്കാസഭ ദേശീയ വിലാപദിനമായി ആചരിക്കുന്നു. ജീവന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജീവന്‍…