Category: ദിവ്യകാരുണ്യവും കുരിശും

യോഗ്യരേ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം കൂടിയാണ് സഭയിലെ ഭിന്നിപ്പുകളെങ്കില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടെ വേണം എന്ന് അങ്ങയെയും സഹവിമതന്മാരേയും ഓർമ്മപ്പെടുത്തട്ടെ!

ഫാ മുണ്ടാടൻ്റെ പ്രസംഗംശുദ്ധ ഭോഷ്ക് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വളരെ വികലമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ഒരു പുരോഹിതനാണ് ഫാ കുര്യാക്കോസ് മുണ്ടാടന്‍. വിമത മഹാസമ്മേളനത്തില്‍ ആവേശംമുറ്റി അദ്ദേഹം വിളിച്ചു പറഞ്ഞ വാക്കുകളിൽ, വിശുദ്ധഗ്രന്ഥത്തിന്‍റെ അടിസ്ഥാന ഉപദേശങ്ങളിലുള്ള തന്‍റെ അജ്ഞതയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക…