Category: ദാനധർമ്മം

‘പൊടി’യിൽനിന്ന് ‘പിതാവി’ലേക്ക് …|ദാനധർമവും പ്രാർത്ഥനയും ഉപവാസവും തുടങ്ങി സകല നന്മകളും രഹസ്യമായി പരിശീലിക്കാൻ ഏവരെയും അവിടന്ന് ഇക്കാലഘട്ടത്തിൽ ക്ഷണിക്കുന്നു.

ശിങ്കാരിമേളങ്ങളുടെ കാലമാണിത്! എവിടെയും പെരുമ്പറകൾ മുഴങ്ങുന്നു… ഫ്ലെക്സുകൾ എങ്ങും ഉയരുന്നു… PR വർക്കുകൾ തകൃതിയായി നടക്കുന്നു. സ്വന്തം നന്മകളും നേട്ടങ്ങളും ഏവർക്കും മുന്നിൽ പെരുമ്പറ മുഴക്കാനും സ്വന്തം തിന്മകളും കുറവുകളും കൊട്ടയിട്ടു മൂടാനും വെമ്പുന്ന മനുഷ്യൻ സത്യത്തിൽ പ്രകടമാക്കുന്നത് തന്നിലെ പൊടിയവസ്ഥയാണ്,…

ദശാംശം കൊടുത്തതുകൊണ്ടു എനിക്ക് അനുഗ്രഹങ്ങൾ അല്ലാതെ നഷ്ട്ടം ഒന്നും സംഭവിച്ചിട്ടില്ല.

എന്റെ ജീവിതാനുഭവങ്ങളിലൂടെ… ദാനധർമ്മം.. ദശാംശം Part 2 പഠനമൊക്കെ കഴിഞ്ഞു മുംബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2010 ഇൽ വിദേശത്തു ജോലിക്ക് അവസരം കിട്ടുന്നത്.. ആദ്യമായി വിദേശത്തു ജോലി കിട്ടുന്ന ഏതൊരാളെയും പോലെ പൈസ മുഴുവൻ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു.. അങ്ങനെ…

നമ്മുടെ കുടുംബത്തിലെ സമ്പത്തു മുഴുവനും നമ്മൾക്കും നമ്മുടെ മക്കൾക്കും വേണ്ടി മാത്രം ഉപയോഗിക്കുക എന്നതാണോ ക്രിസ്ത്യാനി എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്??

🌹ദാനധർമ്മം..ദശാംശം🌹 എല്ലാവരും കേട്ടിട്ടുള്ളതും മിക്കവർക്കും താല്പര്യം ഇല്ലാത്തതുമായ ഒരു വിഷയം ആണല്ലോ ഇത്.. എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.. നമുക്ക് ദൈവം ദാനമായി നൽകിയ ജോലി അല്ലെങ്കിൽ ഏതെങ്കിലും വരുമാനമാർഗത്തിൽ നിന്നും ലഭിക്കുന്ന സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങൾക്ക്/ സഹായം അർഹിക്കുന്നവർക്ക്…