Category: ദനഹാക്കാലം

നവംബർ 2 നു പകരം സീറോ മലബാർ സഭയിൽ സകല മരിച്ചവരുടെയും തിരുനാൾ ദനഹാക്കാലം അവസാന വെള്ളി | MAC TV

മരിച്ച വിശ്വാസികളുടെ ഓർമയാചരണത്തിലേക്ക് സീറോ മലബാർ സഭ! എന്തുകൊണ്ട് ഈ ദിനം? സീറോ മലബാർ സഭ ദനഹായുടെ അവസാന വെള്ളിയാഴ്ച മരിച്ചവിശ്വാസികളുടെ തിരുനാൾ ആഘോഷിക്കുമ്പോൾ, സവിശേഷമായ ആ ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ച് പങ്കുവെക്കുന്നു ലേഖകൻ. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്,…

വെളിപ്പെടുത്തലുകളുടെയും ദുക്റാനകളുടെയും ദനഹാക്കാലം.|പൗരസ്ത്യ സുറിയാനി സഭയ്ക്ക് ദനഹാക്കാലം ഓർമ്മകളുടെ കാലമാണ്. |ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

ആലാഹായുടെ പുത്രനും ആലാഹായുടെ വചനവുമായ മാറൻ ഈശോ മ്ശീഹാ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽ യോഹന്നാൻ മാംദാനായിൽ നിന്നും യോർദ്ദ്നാൻനദിയിൽ വച്ച് മാമ്മോദീസാ സ്വീകരിച്ചതിൻ്റെ അനുസ്മരണവും ആഘോഷവുമാണ് പൗരസ്ത്യ സുറിയാനി സഭ ആരാധനക്രമ വത്സരത്തിലെ ദനഹായുടെ ആഴ്‌ചകളിൽ അഥവാ ദനഹാക്കാലത്ത് പ്രത്യേകമായി ഓർമിക്കുന്നത്.…