Category: തുടർനടപടികൾ

എറണാകുളം അങ്കമാലി അതിരൂപതയിൽ, വലിയ മഹറോൻ ശിക്ഷക്കുള്ള തടസ്സങ്ങൾ പരിശുദ്ധ സിംഹാസനം നീക്കി.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള മേജർ ആർച്ച് ബിഷപ്പിന്റെയും, അപ്പസ്തോല അഡ്മിനിസ്ട്രേറ്ററുടെയും, 2024 ജൂൺ 9 സർക്കുലറിലെ പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ, രണ്ടാമത്തെ നിർദ്ദേശത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ടും, അതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വിമത വൈദികർ, നൽകിയ അപ്പീൽ ഹർജി…

വത്തിക്കാൻ വടിഎടുക്കുന്നു.| എറണാകുളം അതിരൂപതയിൽ ഇനി നടപടികൾ.

എറണാകുളം-അങ്കമാലി വിമത വൈദികരുടെ അപ്പീൽ തള്ളിയതായി, പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം; ഏകീകൃത വിശുദ്ധ ബലിയർപ്പിക്കാത്ത വൈദികർ മാർപാപ്പയ്ക്കും സിനഡിനും എതിരെ അനുസരണക്കേട് കാട്ടിയതിനാൽ മുൻ സർക്കുലർ പ്രകാരം വലിയ മഹാറാൻ ശിക്ഷ(കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കൽ )സ്ഥിരീകരിച്ച് മേജർ ആർച്ച് ബിഷപ്പിന്…

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൻമേൽ തുടർനടപടികൾ വേഗത്തിലാക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

കാക്കനാട്: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ…